The Free and Open Productivity Suite
QA Volunteers Needed -- Help us test OpenOffice


Note: To view the page correctly, please install and use any malayalam unicode fonts.



പശ്ചാത്തലം

ഈ പേജിലു് ഓപ്പണോഫീസ്.ഓ൪ഗിന് കൂടുതലു് മുഖവുര നല്കിയിരിക്കുന്നു.

ചരിത്രം

മധ്യ എണ്പതുകളിലു് ജ൪മനിയിലു് വികസിപ്പിക്കുകയും പിന്നീട് 1999 ലു് സണു് മൈക്രോസിസ്റ്റംസ് (Sun Microsystems) ഉടമസ്ഥതാവകാശം വാങ്ങിക്കുകയും ചെയ്ത സ്റ്റാറോഫീസിലു് (StarOffice)നിന്നാണ് ഓപ്പണോഫീസ്.ഓ൪ഗിന്റെ ജനനം. ജൂണു് 2000 ത്തിലു് ver 5.2 പുറത്തിറങ്ങിയ സ്റ്റാറോഫീസ് ഇന്ന് ver 7 ഇലു് എത്തിനില്ക്കുന്നു.

സ്റ്റാറോഫീസിന്റെ പുരോഗമനത്തിന്റെ ഒരു നാഴികകല്ലാണ് ഓപ്പണു് സോഴ്സ് പ്രോജക്റ്റ് - ഓപ്പണോഫീസ്.ഓ൪ഗ്. സ്റ്റാറോഫീസിലു് മൂന്നാമതുള്ളവരുടെ സംഭാവനയൊഴിച്ചാലു് രണ്ടും ഒരുപോലെയാണ്. എങ്കിലും ഓപ്പണോഫീസ്.ഓ൪ഗിലെ പ്രധാന ജോലികളു് മിക്കതും ചെയ്യുന്നത് സണ്ണിലെ ഡവലപ്പ൪മാരാണ്. ചിലവു വഹിക്കുന്നതും സണു് തന്നെ..

സ്റ്റാറോഫീസ് & ഓപ്പണോഫീസ്.ഓ൪ഗ്

ഇംഗ്ളീഷ് ഭാഷാ FAQ വിലു് ഇവതമ്മിലുള്ള വ്യത്യാസങ്ങളു് വിശദമായി വിവരിച്ചിരിക്കുന്നു.

വ്യത്യാസങ്ങളു്:

  • സ്റ്റാറോഫീസ് ഫ്രീയല്ല. അതിന് ഏകദേശം 100 € ചിലവുവരും. ഓപ്പണോഫീസ്.ഓ൪ഗ് ഫ്രീയാണ്.
  • സ്റ്റാറോഫീസ് കൂടുതലു് പൂ൪ണമാണ് (ചില ഭാഷകളിലെ തിസൗറസ്, പ്രത്യേക ഫോണ്ടുകളു്, മുതലായവ).
  • സ്റ്റാറോഫീസിന് സണ്ണിന്റെ പരിപൂ൪ണ്ണ പിന്തുണയുണ്ട്. ഓപ്പണോഫീസ്.ഓ൪ഗിനത് സ്വന്തം സമൂഹത്തിലൊതുങ്ങുന്നു..
  • സ്റ്റാറോഫീസിലു് ഉള്ളതിനേക്കാളു് കൂടുതലു് ഭാഷകളിലു് ഓപ്പണോഫീസ്.ഓ൪ഗ് പ്രവ൪തിക്കുന്നു.


 

 

 
മലയാളം/ml
ആമുഖം
ഉല്പന്നം
വിശദീകരണം
ലഘുനിഘണ്ടു(glossary)
ഡൗണ്‍ലോഡുകള്‍
സിഡി-റോം
സ്പെല്ലിങ്
പ്റോജക്റ്റ്
പശ്ചാത്തലം
FAQ(സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍)
സഹായങ്ങള്‍
മെയിലിങ് ലിസ്റ്റ്
ഡോക്കുമെന്റേഷന്‍
സംഭാവന
-എങ്ങനേ?
തെറ്റുകളറിയിക്കുക
സമ്പറ്‍ക്കം
മെയിലിങ് ലിസ്റ്റ്
അഡ്രസ്സുകള്‍
മറ്റുള്ളവ
കൃതജ്ഞതകള്‍
നിയമങ്ങള്‍

Apache Feather

Copyright & License | Privacy | Contact Us | Donate

Apache, the Apache feather logo, and OpenOffice are trademarks of The Apache Software Foundation. OpenOffice.org and the seagull logo are registered trademarks of The Apache Software Foundation. Other names appearing on the site may be trademarks of their respective owners.